Dismissed ksrtc workers to be held Long March<br />എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതോടെ തിങ്കളാഴ്ച മുതല്‍ മുടങ്ങിയത് ആയിരത്തോളം കെഎസ്ആര്‍ടിസി സര്‍വീസുകള്‍. എറണാകുളം സോണില്‍ 413 സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരം സോണില്‍ 367 സര്‍വീസുകളും മുടങ്ങി. കോഴിക്കോട് സോണില്‍ 210 സര്‍വീസുകളാണ് റദ്ദാക്കിയത്.<br />